ചീഫ് ജസ്റ്റിസ് ഇന്ന് വിരമിക്കും

Estimated read time 1 min read

ചീഫ് ജസ്റ്റിസ് ഖന്ന ഇന്ന് വിരമിക്കും

സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് DY ചന്ദ്രചൂഡിന്റെ പിൻഗാമിയായി കഴിഞ്ഞ നവംബർ 11ന് ആണ് ഖന്ന ചുമതലയേൽക്കുന്നത്. ആറുമാസത്തെ കാലവധി മാത്രമാണ് ഖന്നയ്ക്ക് ഉണ്ടായിരുന്നത്. ഭരണഘടന ചോദ്യങ്ങൾ ഉൾപ്പെടെ CJI കാലാവധിയിൽ ഒട്ടേറെ സുപ്രധാന കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് BR ഗവായ് നാളെ ചുമതലയേൽക്കും

+ There are no comments

Add yours