കോൺഗ്രസിന് ഇനി സണ്ണി ഡേയ്സെന്ന് ചെന്നിത്തല

Estimated read time 1 min read

കോൺഗ്രസിന് ഇനി സണ്ണി ഡേയ്സെന്ന് ചെന്നിത്തല

കോൺഗ്രസിന് ഇനി സണ്ണി ഡേയ്സെന്ന്

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുതിയ KPCC ഭരണസമിതി അധികാരമേൽക്കുന്ന ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന. അതേസമയം, ഇടക്കാലത്ത് ഒന്നും കോൺഗ്രസിൽ കാണാത്ത സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു പുതിയ ഭരണസമിതിയുടെ അധികാരമേൽക്കൽ. എല്ലാ നേതാക്കളും ഇന്നത്തെ ചടങ്ങിന് എത്തി എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത എന്നാണ് അണികൾ പറയുന്നത്.

+ There are no comments

Add yours