മാള ആലത്തൂർ ഹനുമാൻ സന്നിധിയിൽ  ഭാരതത്തിൻ്റെ സൈനികർക്ക് വേണ്ടി മഹാസുദർശന ഹോമവും, സിന്ദൂര സഹസ്രനാ മാർച്ചനയും നടത്തി

Estimated read time 0 min read

മാള ആലത്തൂർ ഹനുമാൻ സന്നിധിയിൽ ബുദ്ധ പൗർണ്ണമി ദിനത്തിൽ ഭാരതത്തിൻ്റെ സൈനികർക്ക് വേണ്ടി ഇന്ന് രാവിലെ മഹാസുദർശന ഹോമവും, സിന്ദൂര സഹസ്രനാമാർച്ചനയും നട ത്തി , ബ്രഹ്മശ്രീ ചെന്നാസ് വിഷ്ണുനമ്പൂതിരിപ്പാട്, തുറനല്ലൂർ മുരളീധരൻ നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങിന് മുഖ്യകാർമ്മികത്വം നൽകി, മാതൃ സമിതി, മഹിളാമോർച്ച എന്നിവയുടെ ആഭിമുഖ്യത്തിൽ നിരവധി അമ്മമാരും സഹോദരിമാരുടേയുംപങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ് എ.ആർ ശ്രീകുമാർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ഈ പരിപാടിയുടെ ഭാഗമായി ക്ഷേത്രത്തിൽ എത്തിചേർന്നു !

+ There are no comments

Add yours