നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ച അക്ഷയ സെന്റർ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി.

Estimated read time 0 min read

ഹാൾടിക്കറ്റ്; അക്ഷയ സെന്റർ ജീവനക്കാരിക്കെതിരെ കൂടുതൽ പരാതി; സമാനമായ തട്ടിപ്പിൽ കേസ്


നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ച അക്ഷയ സെന്റർ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്‌മക്കെതിരെയാണ് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ച് നൽകിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.

+ There are no comments

Add yours