സ്റ്റൈൽ മന്നൻ രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി PA മുഹമ്മദ് റിയാസ്.

Estimated read time 1 min read

സ്റ്റൈൽ മന്നൻ രജനികാന്തിനെ കണ്ട സന്തോഷത്തിൽ മന്ത്രി

സ്റ്റൈൽ മന്നൻ രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി PA മുഹമ്മദ് റിയാസ്. ‘നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്ന ക്യാപ്ഷനോടെ മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി. ജയിലർ 2വിന്റെ ചിത്രീകരണത്തിനായാണ് രജനികാന്ത് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയത്. ചെറുവണ്ണൂരിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. 20 ദിവസത്തെ ചിത്രീകരണം ആണ് കേരളത്തിൽ ഉണ്ടാകുക എന്നാണ് വിവരം.

+ There are no comments

Add yours