മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി
ഈ വർഷത്തെ ഹജ്ജിനായി മലയാളി വനിതാ തീർത്ഥാടകർ മാത്രമായുള്ള ആദ്യ സംഘം മക്കയിലെത്തി. പുരുഷ തുണയില്ലാതെയുള്ള (നോൺ മഹറം) തീർഥാടകരുടെ ആദ്യ സംഘമാണിത്. കോഴിക്കോട് നിന്ന് മൂന്നു വിമാനങ്ങളിലായി 515 തീർഥാടകരും കണ്ണൂരിൽ നിന്ന് രണ്ടു വിമാനങ്ങളിലായി 342 പേരും ആണ് തിങ്കളാഴ്‌ച എത്തിയത്


+ There are no comments
Add yours