Estimated read time 0 min read
News

ആലുവ മെട്രോ സ്റ്റേഷന് സമീപം കഞ്ചാവ് ചെടി

മെട്രോ സ്റ്റേഷന് സമീപം കഞ്ചാവ് ചെടി ആലുവ മെട്രോ സ്റ്റേഷന് സമീപം കഞ്ചാവ് ചെടി. കണ്ടെത്തിയത് 23 സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം [more…]

Estimated read time 0 min read
News

വൈറ്റില മൊബിലിറ്റി ഹബ്ബിനുള്ളിൽ മലമ്പാമ്പ്.

മൊബിലിറ്റി ഹബ്ബിനുള്ളിൽ മലമ്പാമ്പ് കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിനുള്ളിൽ മലമ്പാമ്പ്. ടോയ്‌ലറ്റിൽ പോകാൻ വന്ന പെൺകുട്ടിയാണ് പാമ്പിനെ കണ്ടത്. ബാത്ത്റൂമിനകത്തേക്ക് ഇഴഞ്ഞു കയറുകയായിരുന്നു പാമ്പ്. പാമ്പിനെ പെൺക്കുട്ടി പേടിച്ചോടിയതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ എത്തി [more…]

Estimated read time 0 min read
News

തിരിച്ചുകയറി സ്വർണവില

തിരിച്ചുകയറി സ്വർണവില ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. 880 രൂപ കൂടി പവന് 69,760 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 110 രൂപ കൂടി [more…]

Estimated read time 0 min read
News

റേഷൻ മസ്റ്ററിംഗ് നീട്ടി

റേഷൻ മസ്റ്ററിംഗ് നീട്ടി റേഷൻ കാർഡ് മസ്റ്ററിംഗുമായി ബന്ധപ്പെട്ട് പ്രധാന അറിയിപ്പ്. മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഗുണഭോക്താക്കളുടെ മാസ്റ്ററിങ് നീട്ടി. ജൂൺ 10 വരെയാണ് നീട്ടിയിരിക്കുന്നത്. ഇന്നലെ വരെയായിരുന്നു സമയം [more…]

Estimated read time 1 min read
News

മുതിർന്ന CPM നേതാവ് എംപി പത്രോസ് അന്തരിച്ചു

മുതിർന്ന CPM നേതാവ് എംപി പത്രോസ് അന്തരിച്ചു CPM എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എംപി പത്രോസ് (73) അന്തരിച്ചു. പാറക്കടവ് പഞ്ചായത്ത് കുന്നപ്പിള്ളിശേരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3ന് നടക്കും. [more…]

Estimated read time 0 min read
News

തൃശൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങും

തൃശൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങും നിർമാണപ്രവർത്തനങ്ങളും മറ്റ് റിപ്പയറിങ്ങുകളും നടക്കുന്നതിനാൽ തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. അരിസ്റ്റോ റോഡ്, ന്യു അവന്യു റോഡ്, അവന്യു റോഡ്, കുളമുറ്റം [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് വീണ്ടും കോളറ മരണം

സംസ്ഥാനത്ത് വീണ്ടും കോളറ മരണം സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ [more…]

Estimated read time 0 min read
News

സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന്

കൊച്ചി നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം. ബുധനാഴ്ച രാത്രിയാണ് ജോലി [more…]

Estimated read time 1 min read
News

നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി KSFE.

പലിശ കൂട്ടി KSFE ജനറൽ ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോർട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി KSFE. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവക്ക് ഒരു [more…]

Estimated read time 1 min read
News

28-ാം ലാലിഗ കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ. 

സ്പാനിഷ് രാജാക്കന്മാരായി കാറ്റിലോണിയൻ പട! എസ്പാന്യോളിനെ 2-0ന് തോൽപ്പിച്ച് 28-ാം ലാലിഗ കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ. ലമിൻ യമാലും ഫെർമിൻ ലോപസുമാണ് നിർണായക മത്സരത്തിൽ ബാഴ്‌സയ്ക്കായി സ്കോർ ചെയ്തത്. നിലവിൽ 36 മത്സരങ്ങളിൽ നിന്ന് [more…]