റേഷൻ മസ്റ്ററിംഗ് നീട്ടി

Estimated read time 0 min read

റേഷൻ മസ്റ്ററിംഗ് നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗുമായി ബന്ധപ്പെട്ട് പ്രധാന അറിയിപ്പ്. മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഗുണഭോക്താക്കളുടെ മാസ്റ്ററിങ് നീട്ടി. ജൂൺ 10 വരെയാണ് നീട്ടിയിരിക്കുന്നത്. ഇന്നലെ വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇനിയും ആളുകൾ പുതുക്കാൻ ഉള്ളതിനാലാണ് തീയതി നീട്ടിയിരിക്കുന്നത്. ഇതുവരെ മസ്റ്ററിംഗ് ചെയ്‌തില്ലെങ്കിൽ ഇനിയും നീട്ടി നിങ്ങൾ വെക്കല്ലേ. ഉടൻ ചെയ്യൂ. ഈ വിവരം മറ്റുള്ളവരെയും അറിയിക്കൂ

+ There are no comments

Add yours