തൃശൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങും
നിർമാണപ്രവർത്തനങ്ങളും മറ്റ് റിപ്പയറിങ്ങുകളും നടക്കുന്നതിനാൽ തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. അരിസ്റ്റോ റോഡ്, ന്യു അവന്യു റോഡ്, അവന്യു റോഡ്, കുളമുറ്റം അമ്പലം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. കുടവത്തുകുന്ന്, അതിയാരം, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 4.30 വരെയും വൈദ്യുതി ലഭ്യമാകില്ല.


+ There are no comments
Add yours