വൈറ്റില മൊബിലിറ്റി ഹബ്ബിനുള്ളിൽ മലമ്പാമ്പ്.

Estimated read time 0 min read

മൊബിലിറ്റി ഹബ്ബിനുള്ളിൽ മലമ്പാമ്പ്

കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിനുള്ളിൽ മലമ്പാമ്പ്. ടോയ്‌ലറ്റിൽ പോകാൻ വന്ന പെൺകുട്ടിയാണ് പാമ്പിനെ കണ്ടത്. ബാത്ത്റൂമിനകത്തേക്ക് ഇഴഞ്ഞു കയറുകയായിരുന്നു പാമ്പ്. പാമ്പിനെ പെൺക്കുട്ടി പേടിച്ചോടിയതിനെ തുടർന്ന് സുരക്ഷ ജീവനക്കാർ എത്തി പാമ്പിനെ തുരത്തി. മൊബിലിറ്റി ഹബ്ബിന് പുറകിലെ പുറകിലുള്ള കാട് വൃത്തിയാക്കാത്തതാണ് ഇത്രയും വലിയ പാമ്പ് പുറത്തേക്ക് വരാൻ കാരണമായത് എന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.

+ There are no comments

Add yours