നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി KSFE.

Estimated read time 1 min read

പലിശ കൂട്ടി KSFE

ജനറൽ ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോർട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി KSFE. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവക്ക് ഒരു വർഷത്തേക്ക് 8.50 ശതമാനവും ഒരു വർഷം മുതൽ 2 വർഷത്തേക്ക് 8 ശതമാനവും 2 മുതൽ 3 വർഷത്തേക്ക് 7.75 ശതമാനമാനവുമാണ് പുതിയ നിരക്ക്. CSDT പലിശ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 9 ആക്കി.

+ There are no comments

Add yours