Category: News
News
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ആസൂത്രകയെ നാട്ടിലെത്തിക്കാൻ നീക്കം
കുടുക്കിയ സംഭവം; ആസൂത്രകയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങി തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കേസിന്റെ ആസൂത്രകയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങി. ഷീലാ സണ്ണിയുടെ [more…]
ചാലക്കുടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു.
ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ചാലക്കുടി മെഡിക്കൽ കോളേജിലും തൃശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കിൽ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. [more…]
15കാരിയായ പെൺകുട്ടി തലച്ചോറിലെ അണുബാധയെ തുടർന്ന് മരിച്ചു. കാരണം പന്നി ചത്ത് കിടന്ന വെള്ളം
Tപന്നി ചത്ത് കിടന്ന വെള്ളം ജീവനെടുത്തു തികച്ചും നിർഭാഗ്യകരമായ മരണവാർത്തയാണ് തിരുവനന്തപുരം കല്ലറയിൽ നിന്ന് വരുന്നത്. 15കാരിയായ പെൺകുട്ടി തലച്ചോറിലെ അണുബാധയെ തുടർന്ന് മരിച്ചു. വീടിന് സമീപത്തെ തോട്ടിൽ കാട്ടുപന്നി ചത്തുകിടന്നിരുന്നു. തോട്ടിലെ വെള്ളത്തിലൂടെ [more…]
തിരുപ്പതി പെരുമാളിന് LSG ഉടമ വക 5 കിലോ സ്വർണം
തിരുപ്പതി പെരുമാളിന് LSG ഉടമ വക 5 കിലോ സ്വർണം IPL ടീമായ LSGയുടെ ഉടമ സഞ്ജയ് ഗോയങ്ക പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിൽ 5 കിലോ സ്വർണം സംഭാവന ചെയ. തിരുപ്പതി പെരുമാളിന് സ്വർണത്തിൽ [more…]
വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം.അറസ്റ്റിലേക്ക് കടന്നു പൊലീസ്.
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. അറസ്റ്റിലേക്ക് കടന്നു പൊലീസ്. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പിന്നാലെ പരിപാടി [more…]
റോഡ് നിറയെ 500ൻ്റെ നോട്ടുകൾ…റോഡിലിറങ്ങി പണം വാരി കൂട്ടി നാട്ടുകാർ
റോഡ് നിറയെ 500ൻ്റെ നോട്ടുകൾ.. വാരി കൂട്ടി ജനം, റോഡ് നിറയെ 500ൻ്റെ നോട്ടുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് യുപിയിലെ കോഖ്രാജിൽ റോഡിൽ നിന്നവർ. വ്യാപാരികളിൽ നിന്ന് കൊള്ളയടിച്ച പണവുമായി കൊള്ളക്കാർ രക്ഷപ്പെടുന്നതിനിടെ ബാഗ് റോഡിൽ [more…]
സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്തു.
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്. പൊലീസിന് നിയമ ഉപദേശം കിട്ടിയതിന് പിന്നാലെയാണ് നടപടി. തെളിവ് ശേഖരണത്തിനു [more…]
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ‘ടിം ഡേവിഡ് സ്വിം ഡേവിഡായി
ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന്റെ ‘വെള്ളം കളി’; VIDEO മഴയത്ത് ഒന്ന് കുളിക്കാൻ ആഗ്രഹമില്ലാത്ത ആരും ഉണ്ടാവില്ല. ഇപ്പോഴിതാ IPLൽ RCB താരമായ ടിം ഡേവിഡിന്റെ മഴയത്തെ കുളിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് [more…]
യുവ അഭിഭാഷകയെ മർദിച്ച കേസ്; പ്രതിയെ റിമാൻഡ് ചെയ്തു
യുവ അഭിഭാഷകയെ മർദിച്ച കേസ്; പ്രതിയെ റിമാൻഡ് ചെയ്തു തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്തു. 11-ാം നമ്പർ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഈ മാസം [more…]
ഏഷ്യൻ രാജ്യങ്ങൾ ആശങ്കയിൽ..വീണ്ടും അതിഭീകര കൊവിഡ് വ്യാപനം
വീണ്ടും അതിഭീകര കൊവിഡ് വ്യാപനം ഏഷ്യൻ രാജ്യങ്ങളെ ആശങ്കയിലാക്കി ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. സിങ്കപ്പൂരിലെ അവസ്ഥ ഗുരുതരമാണ്. മെയ് 3 ന് അവസാനിച്ച ആഴ്ചയിലെ കൊവിഡ് കേസുകൾ മുൻ ആഴ്ചയെ [more…]
