മെട്രോ സ്റ്റേഷന് സമീപം കഞ്ചാവ് ചെടി
ആലുവ മെട്രോ സ്റ്റേഷന് സമീപം കഞ്ചാവ് ചെടി. കണ്ടെത്തിയത് 23 സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിൽ കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. 62 സെന്റീമീറ്റർ നീളവും 22 ശിഖരങ്ങളുമുള്ള ചെടിയായരിന്നു കണ്ടെത്തിയത്. കോളേജിനോട് ചേർന്നുകിടക്കുന്ന റോഡരികിലാണ് ചെടി കണ്ടെത്തിയത്.


+ There are no comments
Add yours