റോഡ് നിറയെ 500ൻ്റെ നോട്ടുകൾ…റോഡിലിറങ്ങി പണം വാരി കൂട്ടി നാട്ടുകാർ

Estimated read time 0 min read

റോഡ് നിറയെ 500ൻ്റെ നോട്ടുകൾ.. വാരി കൂട്ടി ജനം,

റോഡ് നിറയെ 500ൻ്റെ നോട്ടുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് യുപിയിലെ കോഖ്‌രാജിൽ റോഡിൽ നിന്നവർ. വ്യാപാരികളിൽ നിന്ന് കൊള്ളയടിച്ച പണവുമായി കൊള്ളക്കാർ രക്ഷപ്പെടുന്നതിനിടെ ബാഗ് റോഡിൽ വീണ് പണം പുറത്തേക്ക് വീണു. ഇതോടെ അവിടെയൊക്കെ 500ന്റെ നോട്ട് കൊണ്ട് നിറഞ്ഞു. നാട്ടുകാർ ആകട്ടെ റോഡിലിറങ്ങി പണം വാരി കൂട്ടുകയും ചെയ്തു. 20 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. നിങ്ങളുടെ നാട്ടിൽ ആണെങ്കിൽ

+ There are no comments

Add yours