ചിന്നസ്വാമി സ്റ്റേഡിയത്തിൽ ‘ടിം ഡേവിഡ് സ്വിം ഡേവിഡായി

Estimated read time 1 min read

ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന്റെ ‘വെള്ളം കളി’; VIDEO

മഴയത്ത് ഒന്ന് കുളിക്കാൻ ആഗ്രഹമില്ലാത്ത ആരും ഉണ്ടാവില്ല. ഇപ്പോഴിതാ IPLൽ RCB താരമായ ടിം ഡേവിഡിന്റെ മഴയത്തെ കുളിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ‘ടിം ഡേവിഡ് സ്വിം ഡേവിഡായത്’. മഴയെ തുടർന്ന് മൂടിയിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു ഓസ്ട്രേലിയൻ താരത്തിൻ്റെ വെള്ളം കളി. RCBയുടെ പരിശീലനത്തിനിടെ ആയിരുന്നു മഴ പെയ്തത്. സഹതാരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് പോയെങ്കിലും ഡേവിഡിന് മഴ മൂഡായിരുന്നു.

+ There are no comments

Add yours