15കാരിയായ പെൺകുട്ടി തലച്ചോറിലെ അണുബാധയെ തുടർന്ന് മരിച്ചു. കാരണം പന്നി ചത്ത് കിടന്ന വെള്ളം

Estimated read time 1 min read

Tപന്നി ചത്ത് കിടന്ന വെള്ളം ജീവനെടുത്തു

തികച്ചും നിർഭാഗ്യകരമായ മരണവാർത്തയാണ് തിരുവനന്തപുരം കല്ലറയിൽ നിന്ന് വരുന്നത്. 15കാരിയായ പെൺകുട്ടി തലച്ചോറിലെ അണുബാധയെ തുടർന്ന് മരിച്ചു. വീടിന് സമീപത്തെ തോട്ടിൽ കാട്ടുപന്നി ചത്തുകിടന്നിരുന്നു. തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ സ്‌കൂളിൽ പോയിരുന്നത്. കുട്ടിയുടെ കാലിൽ മുറിവുണ്ടായിരുന്നു. ഈ മുറിവിലൂടെ അണുക്കൾ ശരീരത്തിലേക്ക് കയറുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്യുകയായിരുന്നു.

+ There are no comments

Add yours