വീണ്ടും അതിഭീകര കൊവിഡ് വ്യാപനം
ഏഷ്യൻ രാജ്യങ്ങളെ ആശങ്കയിലാക്കി ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. സിങ്കപ്പൂരിലെ അവസ്ഥ ഗുരുതരമാണ്. മെയ് 3 ന് അവസാനിച്ച ആഴ്ചയിലെ കൊവിഡ് കേസുകൾ മുൻ ആഴ്ചയെ അപേക്ഷിച്ച് 28% വർദ്ധിച്ച് 14,200 ആയി. അഡ്മിറ്റാകുന്ന കൊവിഡ് രോഗികളുടെ എണ്ണം ഏകദേശം 30% വർധിച്ചു. ഹോങ്കോങ്, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളും രോഗവ്യാപനം നടക്കുന്നുണ്ട്. പക്ഷേ കണക്കുകൾ പുറത്തേക്ക് വരുന്നില്ല.
ഏഷ്യൻ രാജ്യങ്ങൾ ആശങ്കയിൽ..വീണ്ടും അതിഭീകര കൊവിഡ് വ്യാപനം

+ There are no comments
Add yours