തിരുപ്പതി പെരുമാളിന് LSG ഉടമ വക 5 കിലോ സ്വർണം

Estimated read time 1 min read

തിരുപ്പതി പെരുമാളിന് LSG ഉടമ വക 5 കിലോ സ്വർണം

IPL ടീമായ LSGയുടെ ഉടമ സഞ്ജയ് ഗോയങ്ക പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിൽ 5 കിലോ സ്വർണം സംഭാവന ചെയ. തിരുപ്പതി പെരുമാളിന് സ്വർണത്തിൽ തീർത്ത പതി ഹസ്തവും വരദ ഹസ്‌തവുമാണ് നൽകിയത്. ഐപിഎൽ മത്സരത്തിൽ എൽഎസ്ജി ക്യാപ്റ്റൻമാരോടുള്ള അദ്ദേഹത്തിന്റെ പരുഷമായ പെരുമാറ്റത്തിലൂടെ ആരാധകർക്ക് സുപരിചിതനാണ് സഞ്ജയ് ഗോയങ്ക. പന്ത് ഒരു 50 എങ്കിലും അടിക്കാൻ ആകും സ്വർണം സമർപ്പിച്ചതെന്നാണ് നെറ്റിസൺസ് കമന്റ് ചെയ്യുന്നത്.

+ There are no comments

Add yours