Category: News
News
സംസ്ഥാനത്ത് ഇന്നും മഴ തുടരും….ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്നും മഴ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത [more…]
+2 പരീക്ഷാ ഫലം ഇന്ന്;
+2 പരീക്ഷാ ഫലം ഇന്ന്; റിസൾട്ട് ഇവിടെ അറിയാം സംസ്ഥാനത്തെ +2, VHSE പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി V ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തും. മൂന്നര മുതൽ വിവിധ [more…]
സംസ്ഥാനത്തും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണമെന്ന് മന്ത്രി
സംസ്ഥാനത്തും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ, ജാഗ്രത വേണം-മന്ത്രി ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കൊവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ [more…]
ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാള കമ്മ്യൂണിറ്റി ഹെൽത് സെൻ്ററിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക,ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും അപര്യാപ്തത പരിഹരിക്കുക,ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സൗകര്യം ലഭ്യമാക്കുക എന്നി വിവിധങ്ങളായ ആവശ്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള കമ്മ്യൂണിറ്റി ഹെൽത്ത് [more…]
ഗ്രാമീണ വായനശാല കെട്ടിടത്തിന് എംഎൽഎ അഡ്വ.വിആർ സുനിൽ കുമാർ ശിലാസ്ഥാപനം നടത്തി.
ഗ്രാമീണ വായനശാല കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. വെള്ളാംങ്ങല്ലൂർ കരൂപ്പടന്ന വായനശാല കെട്ടിടത്തിനായി ജനപങ്കാളിത്തത്തോടെ വാങ്ങിയ സ്ഥലത്തെ കെട്ടിട നിർമ്മാണത്തിൻറെ ശിലാസ്ഥാപനം എംഎൽഎ അഡ്വ.വിആർ സുനിൽ കുമാർ നടത്തി. വെള്ളാംങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ [more…]
അശോക സർവകലാശാല പ്രൊഫസർക്ക് ജാമ്യം
അശോക സർവകലാശാല പ്രൊഫസർക്ക് ജാമ്യം ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അശോക സർവകലാശാല പ്രൊഫസർ അലി ഖാന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യ ഐക്യത്തോടെ നിൽക്കേണ്ട സമയത്താണോ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ എന്ന് [more…]
ദേശീയപാതയിൽ മണ്ണിടിഞ്ഞു
ദേശീയപാതയിൽ മണ്ണിടിഞ്ഞു കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ പെയ്ത മഴയിൽ ദേശീയപാത നിർമാണ മേഖലയിൽ നിന്നുള്ള മണ്ണ് കുത്തിയൊലിച്ച് [more…]
ജാഗ്രതൈ..പുത്തൻചിറ പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു.
പുത്തൻചിറ പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. മാള പുത്തൻചിറ പഞ്ചായത്തിലെ പിണ്ടാണി, പാറമേൽ തൃക്കോവിലടക്കം പല പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം പുത്തൻ സ്വദേശിനിയായ യുവതി കൊരട്ടി കിൻഫ്ര [more…]
ചാവക്കാട് വിള്ളൽ കണ്ട സംഭവത്തിൽ വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ.
തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടിതൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും [more…]
ലാലേട്ടന്റെ ജന്മദിനത്തിൽ ‘ഹൃദയപൂർവ്വം’ ടീമിന്റെ സർപ്രൈസ്
ലാലേട്ടന്റെ ജന്മദിനത്തിൽ ‘ഹൃദയപൂർവ്വം’ ടീമിന്റെ സർപ്രൈസ് ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ‘ഹൃദയപൂർവ്വം’ ടീം. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാളവിക മോഹനനും സംഗീത് പ്രതാപും [more…]
