Estimated read time 0 min read
News

നിലമ്പൂർ കാളികാവിൽ ഇറങ്ങിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു.

മലപ്പുറം നിലമ്പൂർ കാളികാവിൽ ഇറങ്ങിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു. കടുവയെ കണ്ടെത്തുന്നതിനായി മൂന്ന് ലൈവ് സ്ട്രീം ക്യാമറകൾ കൂടി പ്രദേശത്ത് സ്ഥാപിച്ചു. കടുവയുടെ കാൽപ്പാടുകൾ കണ്ട പ്രദേശങ്ങളിൽ കൂടുതൽ ക്യാമറകൾ [more…]

Estimated read time 0 min read
News

മകൻ അമ്മയെ ചവിട്ടിക്കൊന്നു..എല്ലുകൾ പൊട്ടിയ നിലയിൽ

കണ്ണില്ലാ ക്രൂരത; മകൻ അമ്മയെ ചവിട്ടിക്കൊന്നു തിരുവനന്തപുരം നെടുമങ്ങാട് ഞെട്ടിക്കുന്ന കൊലപാതകം. സ്വന്തം അമ്മയെ മകൻ മദ്യലഹരിയിൽ ചവിട്ടികൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75) ആണ് കൊല്ലപ്പെട്ടത്. ഓമനയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ [more…]

Estimated read time 1 min read
News

സ്വർണ വില വീണ്ടും കുതിച്ചുയരുന്നു

അടിച്ചു കേറി വാ… സ്വർണ വില വീണ്ടും കുതിച്ചുയരുന്നു സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വൻ കുതിപ്പ്. പവന് 1760 രൂപ വർധിച്ച് 71,440 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. [more…]

Estimated read time 1 min read
News

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ന്

ഓർമകളിൽ രാജീവ്.. രക്തസാക്ഷിത്വദിനം ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ യുഗത്തിന് തുടക്കം കുറിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ന്. ആധുനിക ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ച‌പ്പാട് ഉണ്ടായിരുന്ന നേതാവായിരുന്നു രാജീവ്. 1991ൽ മെയ് 21ന് തമിഴ്നാട്ടിലെ [more…]

Estimated read time 0 min read
News

തൃശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.

തൃശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂർ സുനോജിൻ്റെ മകൻ അദ്വൈത (15)ണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്. വൈകുന്നേരം നാല് മണിക്ക് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോൾ [more…]

Estimated read time 1 min read
News

മദ്യം വാങ്ങി നല്‍കിയതിന്റെ പണം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്താൽ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ റിമാന്റിലേക്ക്*

*മദ്യം വാങ്ങി നല്‍കിയതിന്റെ പണം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്താൽ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ റിമാന്റിലേക്ക്* പുതുക്കാട് : തൃക്കൂർ കോനിക്കര സ്വദേശി വേഴപ്പറമ്പൻ വീട്ടിൽ ജോസ്  58 വയസ് എന്നയാളെ മദ്യം [more…]

Estimated read time 1 min read
News

NH 544 റോഡിലെ ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ മേൽപ്പാല നിർമാണം..യോഗം  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്നു.

*NH 544 റോഡിലെ ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട   ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചും നിലവിലുള്ള പ്രശ്ങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി  തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. B. കൃഷ്ണകുമാർ [more…]

Estimated read time 0 min read
News

തൃശൂർ ചാവക്കാട് ദേശിയ പാത 66 ൽ വിള്ളൽ. ഒടുവിൽ അധികൃതർ….

തൃശൂർ ചാവക്കാട് ദേശിയ പാത 66 ൽ വിള്ളൽ. മണത്തലയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളലുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃത സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2 ജില്ലയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. [more…]

Estimated read time 1 min read
News

Operation D Hunt ൻ്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ രാസലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ*..

*Operation D Hunt ൻ്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ രാസലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ*… ‘Operation D Hunt” ൻ്റെ ഭാഗമായി  19.05.2025 തിയ്യതി   മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി [more…]