ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

Estimated read time 0 min read

മാള കമ്മ്യൂണിറ്റി ഹെൽത് സെൻ്ററിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക,
ഡോക്ടർമാരുടെയും സ്‌റ്റാഫുകളുടെയും അപര്യാപ്‌തത പരിഹരിക്കുക,
ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സൗകര്യം ലഭ്യമാക്കുക എന്നി വിവിധങ്ങളായ ആവശ്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ധർണ്ണ സി.പി.ഐ.എം ഏരിയ സെക്രട്ടറി സഖാവ് ടി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു,ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് ഐ.എസ് അക്ഷയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സഖാവ് രാഖിൽ ഗോപാൽ സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി ധനുഷ് കുമാർ.സി നന്ദിയും പറഞ്ഞു.

+ There are no comments

Add yours