+2 പരീക്ഷാ ഫലം ഇന്ന്;

Estimated read time 1 min read

+2 പരീക്ഷാ ഫലം ഇന്ന്; റിസൾട്ട് ഇവിടെ അറിയാം

സംസ്ഥാനത്തെ +2, VHSE പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി V ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തും. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും এ যখ‰. results.digilocker.gov.in, www.results.kite.kerala.gov.in വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,44,707 പേരാണ് സംസ്ഥാനത്ത് +2 പരീക്ഷയെഴുതിയത്.

+ There are no comments

Add yours