ലാലേട്ടന്റെ ജന്മദിനത്തിൽ ‘ഹൃദയപൂർവ്വം’ ടീമിന്റെ സർപ്രൈസ്

Estimated read time 1 min read

ലാലേട്ടന്റെ ജന്മദിനത്തിൽ ‘ഹൃദയപൂർവ്വം’ ടീമിന്റെ സർപ്രൈസ്

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ‘ഹൃദയപൂർവ്വം’ ടീം. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാളവിക മോഹനനും സംഗീത് പ്രതാപും പോസ്റ്ററിൽ ഉണ്ട്. ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നത് ചിത്രത്തിന് ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

+ There are no comments

Add yours