Estimated read time 1 min read
News

സംസ്ഥാനത്ത് ഇന്നും വില കൂടി.

4 ദിവസത്തിനിടെ 3000 രൂപയുടെ വർധന; സ്വ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി നൽകി സംസ്ഥാനത്ത് ഇന്നും വില കൂടി. ഇന്ന് പവന് 200 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. 74,560 [more…]

Estimated read time 1 min read
News

അച്ചനെയും അച്ചമ്മയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അശ്വിൻ റിമാന്റിൽ*

*അച്ചനെയും അച്ചമ്മയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അശ്വിൻ റിമാന്റിൽ* കൊരട്ടി : കൊരട്ടി തെക്കുമുറി കോനൂർ സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഗ്രേസി 73 വയസ് എന്നവരെയും മകനായ ഗല്ലറ്റിനെയും   കുടുംബമായി താമസിക്കുന്ന [more…]

Estimated read time 1 min read
News

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന്  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഡയറക്‌ടർ ജോർജ്ജ് നൈനാൻ പറഞ്ഞു. അതേസമയം, അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെട്ട [more…]

Estimated read time 0 min read
News

ജാഗ്രതൈ…കോട്ടയത്ത് മലേറിയ രോഗം വ്യാപിക്കുന്നു

കോട്ടയത്ത് മലേറിയ രോഗം വ്യാപിക്കുന്നു കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിൽ മലേറിയ രോഗം പരക്കുകയാണ്. മാനത്തൂർ വാർഡിലെ വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു. അനോഫെലിസ് കൊതുകുകൾ വഴിയാണ് രോഗം പരക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നാണ് [more…]

Estimated read time 0 min read
News

സമഗ്രമായ അന്വേഷണം വേണം__ആർജെഡി. 

സമഗ്രമായ അന്വേഷണം വേണം__ആർജെഡി.  മാള  ജൂത ദേവലയത്തിൻറെ മേൽകൂര തകര്‍ന്നത് സമഗ്രമായ അന്വേഷണം വേണമെന്നും ആർജെഡി മാള മണ്ഡലം യോഗം ആവശ്യപ്പെട്ടു.പല ഘട്ടങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റു പണികളും നടക്കുമ്പോൾ സർവ്വ കക്ഷി യോഗം [more…]

Estimated read time 1 min read
News

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും ശിൽപ്പ ശാലയും നടത്തി

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും ശിൽപ്പ ശാലയും നടത്തി. മാള  മാള ബ്ളോക്ക്  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും അംഗങ്ങൾക്ക് ശില്പശാലയും നടത്തി.  സംസ്ഥാന [more…]

Estimated read time 0 min read
News

ആർസിബിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയ്ക്ക്  ഇടക്കാല ജാമ്യം

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു (ആർസിബി) ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തെ തുടർന്ന് അറസ്റ്റിലായിരുന്ന ആർസിബിയിലെ മുതിർന്ന [more…]

Estimated read time 0 min read
News

ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം.

അഹമ്മദാബാദ് വിമാനത്താവളത്തിലെ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം. ട്രാൻസിറ്റിലും പരിശോധന ഉറപ്പാക്കണമെന്നും ഹൈഡ്രോളിക് സംവിധാനം അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്. പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള [more…]

Estimated read time 0 min read
News

മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. പൂവച്ചൽ ഐഒബി ബാങ്ക് ജീവനക്കാരി രാജി ആണ് അപകടത്തിൽ പെട്ടത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മനോജ് ആണ് മദ്യപിച്ച് [more…]

Estimated read time 0 min read
News

വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് നെ  അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ.

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് എ. പവിത്രനെ താലൂക്ക് ഓഫീസിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ഹോസ്‌ദുർഗ് [more…]