കോട്ടയത്ത് മലേറിയ രോഗം വ്യാപിക്കുന്നു
കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിൽ മലേറിയ രോഗം പരക്കുകയാണ്. മാനത്തൂർ വാർഡിലെ വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു. അനോഫെലിസ് കൊതുകുകൾ വഴിയാണ് രോഗം പരക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നാണ് രോഗം വ്യാപിച്ചത്. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി


+ There are no comments
Add yours