Estimated read time 0 min read
News

കടലാക്രമണം രൂക്ഷം.. കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ വൻ പ്രതിഷേധം.

കടലാക്രമണം രൂക്ഷമായ കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ വൻപ്രതിഷേധം. പ്രശ്നത്തിന് പരിഹാരമായി കടൽഭിത്തി നിർമാണം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ റോഡ് ഉപരോധിച്ചു. നിരവധി വീടുകളാണ് കടൽ കയറ്റത്തെ തുടർന്ന് തകർന്നത്. പ്രശ്നത്തിൽ ഇടപെടാൻ [more…]

Estimated read time 0 min read
News

ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു…ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ്

ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു; ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. 39 കാരനായ പ്രവീൺകുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് [more…]

Estimated read time 0 min read
News

നടി കാവ്യാ മാധവൻ്റെ പിതാവ് അന്തരിച്ചു

നടി കാവ്യാ മാധവൻ്റെ പിതാവ് പി മാധവൻ അന്തരിച്ചു നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ (75) അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. സംസ്കാരം കൊച്ചിയിൽ നടക്കും. ചെന്നൈയിൽ വെച്ചാണ് അന്ത്യം. ഭാര്യ [more…]

Estimated read time 1 min read
News

ഇന്നത്തെ അവധി: കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും [more…]

Estimated read time 0 min read
News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട [more…]

Estimated read time 0 min read
News

16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

*16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ* ചാലക്കുടി : 15.05.2025 തിയ്യതി വൈകിട്ട് 06.10 മണിക്ക് 18 വയസ്സിനു താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്നുള്ള നിയമം [more…]

Estimated read time 0 min read
News

തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ബസിൽ നിന്നും വീണ യുവാവ് മരിച്ചു തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളനാട് തേക്കിൻകാട് വീട്ടിൽ രാജന്റെയും അജിതയുടെയും മകൻ അനൂജ് ആണ് മരിച്ചത്. മുള്ളൂർക്കര കാർമൽ [more…]

Estimated read time 1 min read
News

കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ  കാപ്പ ചുമത്തി.*

*ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു..…* *കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ  കാപ്പ ചുമത്തി.* *2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 40 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 99 [more…]

Estimated read time 0 min read
News

കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു.

കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ‌ എഴുതിത്തള്ളാമെന്ന് [more…]

Estimated read time 0 min read
News

കെഎസ്ആർടിസിയെ അപമാനിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരൻ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. കാസർകോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സർവീസിൽ നിന്ന് [more…]