Category: News
News
പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷം റദ്ദാക്കി
പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷം റദ്ദാക്കി ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ദില്ലി – പാരീസ് എഐ 143 [more…]
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ [more…]
പഞ്ചായത്തിൽ നാളെ ഹർത്താൽ
പന്നിക്കെണിയിൽ മരണം: ‘താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ’ ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ [more…]
തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതി
കമൽ ഹാസൻ ചിത്രം തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കാണാൻ താൽപ്പര്യമില്ലാത്തവർ കാണേണ്ടതില്ലെന്നും നിയമവാഴ്ച്ചയുളള രാജ്യത്ത് സിനിമ പ്രദർശിപ്പിക്കാൻ പൗരന് അവകാശമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഉജ്ജൻ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങിയ [more…]
ഒരാഴ്ച തികയും മുമ്പ് പുതിയ ഇറാൻ ആർമി മേധാവിയെയും വധിച്ച് ഇസ്രായേൽ
ഇറാന്റെ ഉന്നത കമാൻഡറെ വധിച്ച് ഇസ്രായേൽ പുതുതായി നിയമിച്ച ഇറാൻ ആർമി ചീഫിനെയും വധിച്ച് ഇസ്രായേൽ. ടെഹ്റാനിൽ നടന്ന ആക്രമണത്തിൽ ഐആർജിസിയുടെ ഖതം-അൽ അൻബിയ സെൻട്രൽ ആസ്ഥാനത്തിൻ്റെ തലവൻ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഐഡിഎഫ് [more…]
ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വാൻഹായ് കപ്പലിൽ നിന്ന് കാണാതായ വിദേശ പൗരൻ്റെ മൃതദേഹമാണോ എന്ന് സംശയം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അർത്തുങ്കൽ ഫിഷ്ലാൻഡിംഗ് സെൻ്ററിന് സമീപത്ത് മൃതദേഹമടിഞ്ഞത്. നാട്ടുകാരാണ് [more…]
കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു.
കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. പുലർച്ചെ [more…]
പരിഷ്കരിച്ച ഇ-ആധാർ സംവിധാനം വരുന്നു..
യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI), പരിഷ്കരിച്ച ഇ-ആധാർ സംവിധാനം പുറത്തിറക്കാനൊരുങ്ങുന്നു. ഹോട്ടൽ ചെക്ക് – ഇൻ കൾ, ട്രെയിൻ യാത്ര, പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ തുടങ്ങിയ സേവനങ്ങളിൽ തിരിച്ചറിയലിനായി പൂർണമായതോ ഭാഗികമായതോ ആയ ഫോർമാറ്റുകൾ [more…]
ഇറാനിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി.
ഇറാൻ- ഇസ്രയേൽ സംഘർഷം ശക്തമായതോടെ ഇറാനിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനിൽ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇറാനിൽ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരിൽ [more…]
അമ്പലപ്പുഴ പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചു.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയിൽ നിന്ന് 260 രൂപയായി [more…]
