തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Estimated read time 0 min read

ബസിൽ നിന്നും വീണ യുവാവ് മരിച്ചു

തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളനാട് തേക്കിൻകാട് വീട്ടിൽ രാജന്റെയും അജിതയുടെയും മകൻ അനൂജ് ആണ് മരിച്ചത്. മുള്ളൂർക്കര കാർമൽ മൗണ്ട് സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥിയാണ്. തലയിൽ ഗുരുതരമായ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

+ There are no comments

Add yours