നടി കാവ്യാ മാധവൻ്റെ പിതാവ് അന്തരിച്ചു

Estimated read time 0 min read

നടി കാവ്യാ മാധവൻ്റെ പിതാവ് പി മാധവൻ അന്തരിച്ചു


നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ (75) അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. സംസ്കാരം കൊച്ചിയിൽ നടക്കും. ചെന്നൈയിൽ വെച്ചാണ് അന്ത്യം. ഭാര്യ ശ്യാമള. മകൻ മിഥുൻ.

+ There are no comments

Add yours