Category: News
News
ശമനമില്ലാതെ പെരുമഴ.. ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു.
ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി അണക്കെട്ട് തുറന്നത്. ഒരു ഷട്ടർ 20 സെന്റി മീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 15 [more…]
റീല്സ് വൈറലാകാന് പാമ്പിനെ ചുംബിച്ചു.. നാവിന് കടിയേറ്റ യുവാവ്.
പാമ്പിനെ ചുംബിക്കുന്ന (snake bite ) റീല്സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ നാവിന് കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്. ഉത്തര്പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര ജിത്തു എന്നയാള് പിടികൂടിയ പാമ്പിനെ കഴുത്തില് ചുറ്റിയ [more…]
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ.
ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്ഷന് ജൂണ് 20 മുതല് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്ക്ക് പ്രതിമാസം 1600 രൂപയാണ് പെന്ഷനായി ലഭിക്കുക.ഈ സർക്കാരിന്റെ നാലു വര്ഷ [more…]
മാളയിൽ 16 കാരനെ പീഡിപ്പിക്കുവാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്സ്
മാളയിൽ 16 കാരനെ പീഡിപ്പിക്കുവാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്സ്: ആൾ ഒളിവിൽ. മാള. കഴിഞ്ഞ ദിവസം രാത്രിയിൽ വലിയപറമ്പ് ജംങ്ങ്ഷന് തെക്കു ഭാഗത്തെ കടയിൽ നിന്നും 16 കാരൻ മോഷ്ടിക്കുവാൻ [more…]
കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം ടി.ജി.ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട:കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം : കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം പടിയൂർ എച്ച്.ഡി.പി. സമാജം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു. [more…]
G-7 ഉച്ചകോടി… പ്രധാനമന്ത്രി കാനഡയിലെത്തി.
ലോകം ഉറ്റുനോക്കുന്ന G-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. ഇസ്രേൽ- ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണ ഈ [more…]
കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി.
കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി [more…]
ആറുവർഷത്തെ പ്രണയം, വീട്ടുകാരെതിർത്തിട്ടും പിന്മാറിയില്ല; യുവതിയുടെ തിരോധാനത്തിൽ ആറുമാസത്തിന് ശേഷം വഴിത്തിരിവ്.
കാമുകിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന് ശ്രമിച്ച 28 കാരന് പൊലീസിന്റെ പിടിയിലായി. കര്ണാടകയില് ആറുമാസം പുന്പ് നടന്ന കൊലപാതകത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. 26 വയസുകാരിയിയ മധുശ്രീ എന്ന യുവതിയെയാണ് കാമുകനായ സതീഷ് കൊലപ്പെടുത്തിയത്. വിവാഹം പെട്ടന്ന് [more…]
സംസ്കൃത സർവ്വകലാശാല; പി.ജി സീറ്റ് ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ.
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും മൂന്നാം ഘട്ട പി ജി അലോട്ട്മെൻ്റിന് ശേഷമുള്ള വിവിധ പ്രോഗ്രാമുകളിലെ ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂൺ 17) രാവിലെ 10 [more…]
സ്വർണ വില കുറഞ്ഞു
സ്വർണ വില കുറഞ്ഞു സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണ വില കുറഞ്ഞു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു [more…]
