കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം പിടികൂടി. ഹോസ്‌പിറ്റൽ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലിൽ പുറത്തുനിന്ന് ഇത്തരം നിരവധി വസ്തുക്കളെത്തുന്നുവെന്നും തടവുപുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നുമുള്ള വാർത്തകൾ ഏറെ ചർച്ചയായതിന് ശേഷമാണ് വീണ്ടും ജയിലിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിരിക്കുന്നത്



+ There are no comments
Add yours