ഇന്ത്യയിലും  ഔദ്യോഗികമായി ഇലക്ട്രോണിക് പാസ്പോർട്ട് അവതരിപ്പിച്ചു.

Estimated read time 1 min read

ഇന്ത്യയിലും ഇ-പാസ്പോർട്ടുകൾ എത്തി: എങ്ങനെ അപേക്ഷിക്കാം

ഇന്ത്യാ ഗവൺമെൻ്റ് ഔദ്യോഗികമായി ഇലക്ട്രോണിക് പാസ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ യാത്ര കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടാണ് ബയോമെട്രിക് സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ച് ഇ-പാസ്പോർട്ട് വരുന്നത്. അപേക്ഷകർ പാസ്പോർട്ട് സേവാ പോർട്ടൽ വഴി ഇ-പാസ്പോർട്ട് അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനായി ഫീസ് അടയ്ക്കാം. തുടർന്ന് ബയോമെട്രിക് വിവരങ്ങൾ നൽകാനായി അപ്പോയിന്റ്മെന്റ് എടുക്കണം.

+ There are no comments

Add yours