‘രാവണപ്രഭു’…..റിലീസ് ദിനം ചിത്രം നേടിയത്…????

Estimated read time 1 min read

തിയറ്ററുകളെ ആവേശത്തിലാക്കി ‘രാവണപ്രഭു’

മലയാളത്തിൽ റീ റിലീസ് ചെയ്ത് തിയറ്ററുകളിൽ ഓളം സൃഷ്‌ടിക്കാൻ മോഹൻലാൽ ചിത്രങ്ങൾക്കേ കഴിയൂ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് രാവണപ്രഭു. 2001ൽ ഇറങ്ങിയപ്പോൾ സൃഷ്ടിച്ച അതേ ഓളം തന്നെയാണ് ചിത്രം ഇപ്പോഴും സൃഷ്ടിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ട്രാക്കർമാരുടെ കണക്ക് പ്രകാരം റിലീസ് ദിനം ചിത്രം കേരളത്തിൽ നിന്ന് 70 ലക്ഷം നേടി എന്നാണ്

+ There are no comments

Add yours