ഉടൻ വിട്ടുകൊടുത്തേക്കില്ല.  വാഹനത്തിന്റെ രേഖകളിൽ സംശയം

Estimated read time 0 min read

ദുൽഖറിന്റെ വാഹനം ഉടൻ വിട്ടുകൊടുക്കില്ല

നടത്തിയ ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടൻ ദുൽഖർ സൽമാന്റെ വാഹനം ഉടൻ വിട്ടുകൊടുത്തേക്കില്ല. പ്രാഥമിക പരിശോധനയിൽ വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. വിവരങ്ങൾ അറിയാനായി താരത്തെ നേരിട്ട് വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വാഹനം വിട്ടു നൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

+ There are no comments

Add yours