സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധനവ്.

Estimated read time 0 min read

കുതിപ്പ് തുടർന്ന് സ്വർണം; സർവകാല റെക്കോർഡ്

സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധനവ്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2400 രൂപയാണ് ഇന്ന് വർധിച്ചത്. 94360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ നിലവിലെ വില. ഗ്രാമിന് 11795 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്‌ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 300 രൂപയുടെ വർധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 11495 രൂപയും പവന് 91960 രൂപയുമായിരുന്നു വില. ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്.

+ There are no comments

Add yours