പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐയും ബിജെപിയും; ഒടുവിൽ നടന്നെത്തി റോഡ് ഉദ്ഘടാനം ചെയ്ത് എംഎൽഎ
പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐയും ബിജെപിയും. കാറിലെത്തിയ എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാലക്കാട് പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുൽ. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനമാണ് നടന്നത്.



+ There are no comments
Add yours