Category: News
News
ചരിത്രം കുറിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
‘പുരുഷാധിപത്യ സമൂഹത്തിൽ പെൺകുട്ടിക്ക് ഈ വിജയം നൽകുന്ന ഊർജ്ജം ചെറുതല്ല’ ലോകകപ്പിൽ ആദ്യ കിരീടം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് CM പിണറായി വിജയൻ. ഇന്ത്യൻ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു [more…]
ഓരോ ഇന്ത്യക്കാർക്കും അഭിമാന നിമിഷം…
വനിതാ താരങ്ങൾ ലോകകിരീടം നേടിയത് ഓരോ ഇന്ത്യക്കാർക്കും അഭിമാന നിമിഷമാണ്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഏകദിന ലോകകപ്പിൽ മുത്തമിട്ടത്. ക്രിക്കറ്റിനെ ചങ്കുപറിച്ചു സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇതിലും വലിയ സമ്മാനം ലഭിക്കാനില്ല. [more…]
സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം …
സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം ഇരിങ്ങാലക്കുട : മാളയിൽ നടന്ന സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി 4-ൽ കലാതിലകമായി വൈഗ കെ സജീവ് [more…]
LVM3 റോക്കറ്റ് വിക്ഷേപണം വിജയം… വിക്ഷേപണം ‘ബാഹുബലി’ ഉപയോഗിച്ച്
രാജ്യത്തിന് അഭിമാനമായി LVM3; റോക്കറ്റ് വിക്ഷേപണം വിജയം ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-3യുടെ വിക്ഷേപണം വിജയം. ഞായറാഴ്ച വൈകീട്ട് 5.30ഓടെ ശ്രീഹരിക്കോട്ടയിൽ നിന്ന് ‘ബാഹുബലി’ എന്നുകൂടി അറിയപ്പെടുന്ന എൽവിഎം-3 റോക്കറ്റ് ഉപയോഗിച്ചായിരുന്നു [more…]
കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു
കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലൻ [more…]
ആകാശ എയർ 15 വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കി…യാത്രക്കാർ വലഞ്ഞു.
15 വിമാനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കി..! ആകാശ എയർ 15 വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. ആകാശയിൽ ടിക്കറ്റ് എടുത്തവർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് വിമാന ഷെഡ്യൂൾ പരിശോധിച്ച് ഉറപ്പുവരുത്തണം. പൂനെ, ബെംഗളൂരു, കൊൽക്കത്ത, [more…]
ശബരിമല റോഡുകൾക്കായി 377.8 കോടി രൂപ അനുവദിച്ചു
ശബരിമല റോഡുകൾക്കായി 377.8 കോടി രൂപ അനുവദിച്ചു ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് [more…]
കടലിൽ കുളിക്കാനിറങ്ങിയ ഡോക്ടർമാർ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു
കടലിലിറങ്ങിയ ഡോക്ടർമാരുടെ സംഘം തിരയിൽപ്പെട്ടു; 2 മരണം കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ ഡോക്ടർമാർ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ 8 പേരടങ്ങുന്ന സംഘം [more…]
ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാൾ
ബിഗ് സ്ക്രീനിന്റെ ‘കിംഗ്’; ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാൾ കിംഗ് ഖാൻ എന്ന് ആരാധകർ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള [more…]
ഡ്രൈ ഡേ ദിനത്തിൽ വൻ വിദേശമദ്യ വേട്ട..അടച്ചിട്ട വീട്ടിൽ നിന്ന് 200 കുപ്പി വിദേശ മദ്യം കണ്ടെത്തി
അടച്ചിട്ട വീട്ടിൽ നിന്ന് 200 കുപ്പി വിദേശ മദ്യം കണ്ടെത്തി ഡ്രൈ ഡേ ദിനത്തിൽ വൻ വിദേശമദ്യ വേട്ട നടത്തി എക്സൈസ്. പത്തനംതിട്ട റാന്നി കൊല്ലമുളയിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് 220 കുപ്പി വിദേശമദ്യവും [more…]
