ബിഗ് സ്ക്രീനിന്റെ ‘കിംഗ്’; ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാൾ
കിംഗ് ഖാൻ എന്ന് ആരാധകർ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് അറുപതാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത് പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാൾ

+ There are no comments
Add yours