അടച്ചിട്ട വീട്ടിൽ നിന്ന് 200 കുപ്പി വിദേശ മദ്യം കണ്ടെത്തി
ഡ്രൈ ഡേ ദിനത്തിൽ വൻ വിദേശമദ്യ വേട്ട നടത്തി എക്സൈസ്. പത്തനംതിട്ട റാന്നി കൊല്ലമുളയിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത്. റെയ്‌ഡിന് മുൻപ് തന്നെ പ്രതി സ്ഥലം വിട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഈ പ്രദേശത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ഒരാളാണ് പ്രതിയെന്ന് എക്സൈസ് സംഘം പറയുന്നു.
ഡ്രൈ ഡേ ദിനത്തിൽ വൻ വിദേശമദ്യ വേട്ട..അടച്ചിട്ട വീട്ടിൽ നിന്ന് 200 കുപ്പി വിദേശ മദ്യം കണ്ടെത്തി

+ There are no comments
Add yours