Category: News
News
‘മനോരമയുടെ കവർ പേജിൽ നിന്നും സിനിമയുടെ വെള്ളിത്തിരയിലേക്ക്’; ധന്യ നവ്യ നായരായി മാറിയ കഥ സിദ്ധു പനയ്ക്കൽ പറയുന്നു
മലയാള സിനിമയിൽ തന്റെ ആദ്യ അവസരങ്ങൾ എങ്ങനെയായിരുന്നുവെന്നും അതിന് പിന്നിലെ യാദൃച്ഛികതകളെക്കുറിച്ചും നടി നവ്യ നായർ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നവ്യയുടെ സിനിമാപ്രവേശനത്തിന് പിന്നിലെ കൂടുതൽ രസകരമായ [more…]
സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈലുകളും ഡ്രോണുകളും തകർത്ത് സഖ്യസേന; യെമനിൽ 620 ഭീകരർ കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. തായിഫ്, യാംബു നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അറബ് സഖ്യസേന തകർത്തു. ഇതിന് പുറമെ തലസ്ഥാനമായ റിയാദിന് [more…]
നാലുമണി നൊസ്റ്റാൾജിയ: തട്ടുകടകളിലെ അതേ രുചിയിലും മൊരിവിലും നാടൻ പഴംപൊരി എങ്ങനെ തയ്യാറാക്കാം?
മഴയോ വെയിലോ ആകട്ടെ, മലയാളിയുടെ വൈകുന്നേരങ്ങൾക്ക് ഒരേയൊരു ഗന്ധമേയുള്ളൂ; തിളയ്ക്കുന്ന ചായയുടെയും വെളിച്ചെണ്ണയിൽ മൊരിയുന്ന പഴംപൊരിയുടെയും ഗന്ധം. നാട്ടുമ്പുറത്തെ ചായക്കടകളിലെ ചില്ലലമാരകളിൽ സ്വർണ്ണ നിറത്തിൽ അടുക്കിവെച്ചിരിക്കുന്ന ആ ചൂടൻ പഴംപൊരികൾ വെറുമൊരു പലഹാരമല്ല, അതൊരു [more…]
പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ; സമാധാനം തകർക്കുന്നെന്നാരോപിച്ച് ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി: ഐസ (AISA) നേതാവ് നേഹ ബോറ ഡൽഹിയിലെ സമാധാന അന്തരീക്ഷം തകർക്കുന്നു എന്നാരോപിച്ച് മന്ദിർമാർഗ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. നേഹയെ ഉപദ്രവിക്കുമെന്ന് പ്രതിഷേധക്കാർ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നിശബ്ദത പാലിക്കുകയാണെന്ന് ഐസ [more…]
ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു; നാല് പൈലറ്റുമാർക്ക് ദാരുണാന്ത്യം
മനില: ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് നാല് പൈലറ്റുമാർ കൊല്ലപ്പെട്ടു. മനിലയ്ക്ക് തെക്കുള്ള ഫെർണാണ്ടോ എയർ ബേസിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എസ്.എഫ്-260 (SF-260) സിംഗിൾ പ്രൊപ്പല്ലർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. [more…]
വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തട്ടിൻപുറത്ത് നിന്ന് പിടിയിൽ
മീനങ്ങാടി: വിദേശത്ത് ജോലിയും വിസയും വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വർഷങ്ങളായി മുങ്ങിനടക്കുകയായിരുന്ന പ്രതി ഒടുവിൽ പിടിയിൽ. കണ്ണൂർ ശ്രീകണ്ഠാപുരം പോലീസ് എടുത്ത വഞ്ചനാക്കേസിലെ പ്രതിയായ കംബ്ലക്കാട് തേർവാടിക്കുന്ന് കാവുവയൽവീട്ടിൽ ബാബു എന്ന [more…]
‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ; ഭാവനാ സ്റ്റുഡിയോസിന്റെ എട്ടാം ചിത്രത്തിന് തുടക്കമായി
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന എട്ടാമത്തെ ചിത്രത്തിന് ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് പുതിയ സിനിമയുടെ പ്രഖ്യാപന [more…]
18 വർഷങ്ങൾക്ക് ശേഷം ‘ഇതു ഞങ്ങളുടെ ലോകം’ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ‘നാ വൈഫ് മിസ്സിങ്’
‘നിനക്കായി, സ്നേഹത്തിൻ, മൗനജാലകം തുറന്നു ഞാൻ…’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് വരുൺ സന്ദേശും ശ്വേതാ ബസു പ്രസാദും. വലിയ വിജയമായി മാറിയ തെലുങ്ക് ചിത്രം ‘കൊത്ത ബംഗാരു ലോക’ത്തിന്റെ [more…]
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം; ചെന്നെത്തിയത് വൻ കള്ളനോട്ടടി കേന്ദ്രത്തിൽ; കൊല്ലത്ത് യുവാവ് അറസ്റ്റിൽ
കൊല്ലം: യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഒടുവിൽ കണ്ടെത്തിയത് വൻ കള്ളനോട്ടടി കേന്ദ്രം. സംഭവത്തിൽ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശിയായ സിബിയോണിനെ (37) പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ [more…]
ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
മാർക്കറ്റിൽ നിന്നോ മാളുകളിൽ നിന്നോ വാങ്ങുന്ന മീനുകൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് എത്രപേർക്കറിയാം? ഫ്രഷായ മീനുകൾ പോലും കൂടുതൽ ദിവസം ഫ്രിഡ്ജിൽ [more…]
