Category: Thiruvananthapuram
Thiruvananthapuram
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത; ഒക്ടോബറിലും സർചാർജ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചേക്കാമെന്ന സൂചന നൽകി കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1500 കോടിയിലധികം രൂപയുടെ വൈദ്യുതിയാണ് ബോർഡ് പുറത്തുനിന്ന് വാങ്ങിയത്. ഈ കണക്കുകൾ റെഗുലേറ്ററി [more…]
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസമില്ല; ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമില്ലെന്നും, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം നിലനിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. നിലവിലെ തിരഞ്ഞെടുപ്പ് [more…]
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കരുതലിന്റെ ‘പിങ്ക് സ്പർശം’; യാത്രാസൗകര്യങ്ങൾ വിരൽത്തുമ്പിലാക്കി കീർത്തനയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം
തിരുവനന്തപുരം: മുൻപരിചയമില്ലാത്ത സ്ഥലങ്ങളിലേക്കും മറ്റുമുള്ള ബസ് യാത്രകളിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ആശങ്കകൾക്ക് ശാശ്വത പരിഹാരമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസിലെ മൂന്നാം വർഷ [more…]
നിയമസഭാ കയ്യാങ്കളി കേസ്: ഏഴ് വർഷത്തിന് ശേഷം വിചാരണ നവംബർ മൂന്നിന് ആരംഭിക്കും
തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ നവംബർ മൂന്നിന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിചാരണ ആരംഭിക്കും. സംഭവത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നത്. സി.പി.ഐ.എം നേതാക്കളായ വി. ശിവൻകുട്ടി, ഇ.പി. [more…]
മിൽമയ്ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മലബാർ യൂണിയനെ പിരിച്ചുവിട്ടത് സ്വകാര്യ പദ്ധതിക്ക് വേണ്ടിയെന്ന് ചെയർമാൻ കെ.എസ്. മണി
തിരുവനന്തപുരം: മിൽമയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ കെ.എസ്. മണി. വയനാട്ടിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ ഡയറി പ്രൊജക്റ്റിന് വേണ്ടിയാണ് മലബാർ മിൽമ യൂണിയനെ പിരിച്ചുവിട്ടത്. എന്നാൽ രാഷ്ട്രീയ താത്പര്യങ്ങൾ കാരണമാണ് എറണാകുളം യൂണിയനെ [more…]
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ഇന്റലിജൻസ് എഡിജിപിയുടെ നിർദ്ദേശം; പൊതുപരിപാടികളിലെ തിരക്ക് സുരക്ഷാ വീഴ്ചയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി ഇന്റലിജൻസ് എഡിജിപി ഉത്തരവിറക്കി. പൊതുപരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം ഉറപ്പാക്കാനാണ് നിർദ്ദേശം. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജനക്കൂട്ടം മുഖ്യമന്ത്രിയെ സ്പർശിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണിത്. [more…]
ചട്ടപ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ ഒരുങ്ങുന്നു. ബോർഡിലെ നിലവിലെ അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കിയേക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ [more…]
ശബരിമല ഇ-ടെൻഡർ അട്ടിമറി: ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ
തിരുവനന്തപുരം: ശബരിമല മണ്ഡലകാല കച്ചവടവുമായി ബന്ധപ്പെട്ട ഇ-ടെൻഡർ അട്ടിമറിച്ചതാണെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ലേലത്തിൽ ഉദ്യോഗസ്ഥർ കരാറുകാരെ വഴിവിട്ട് സഹായിച്ചുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. 110 കടകളുടെ ലേല വിവരങ്ങൾ ചോർന്നതിനെ തുടർന്ന് ടെൻഡർ നടപടികൾ [more…]
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവ്; തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണം ഏർപ്പെടുത്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം. തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് എവിടെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയില്ല. മധ്യപ്രദേശിൽ നിന്നും ലഭിച്ച 200 മെഗാവാട്ടിന് പുറമെ അധികമായി 300 മെഗാവാട്ട് വൈദ്യുതി [more…]
അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി; നടപടി അനാവശ്യ പ്രകോപനങ്ങൾക്ക് വഴിവെച്ചെന്ന് വിമർശനം
തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും കടുത്ത അതൃപ്തി. ഈ നടപടി സംസ്ഥാനത്ത് അനാവശ്യ പ്രതിഷേധങ്ങൾക്ക് വഴിവെച്ചുവെന്നാണ് [more…]
