Category: Thiruvananthapuram
Thiruvananthapuram
ശബരിമല ഇ-ലേലം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്ത് മന്ത്രി കെ. മുരളീധരൻ; വിവരങ്ങൾ ചോർന്നതിൽ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: ശബരിമല മണ്ഡലകാല കച്ചവടത്തിനായി കടകൾ അനുവദിക്കുന്നതിന് നിശ്ചയിച്ചിരുന്ന ഇ-ലേലം റദ്ദാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയെ അനുകൂലിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ബോർഡിന്റെ തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്നും, ടെൻഡർ വിവരങ്ങളുടെ രഹസ്യ [more…]
കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ എം.എൽ.എ ഫണ്ട് ഉപയോഗിക്കാം; പ്രത്യേക ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകി. പുതിയ ഉത്തരവ് പ്രകാരം ഒരു മണ്ഡലത്തിലേക്ക് പരമാവധി മൂന്ന് ബസുകൾ വരെ ഇത്തരത്തിൽ [more…]
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ; ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമെന്ന് പ്രസ്താവന
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ത്യൻ ജനാധിപത്യത്തെ വധശിക്ഷയ്ക്ക് വിധിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും, അദ്ദേഹം ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിച്ചതിന് [more…]
‘ബി.ജെ.പിയിൽ ചേർന്നാൽ കേന്ദ്രമന്ത്രിയാക്കാം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേരാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം [more…]
ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രൻ; പ്രിയങ്ക നായർ വൈസ് ചെയർപേഴ്സൺ
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിക്കാൻ സർക്കാർ തീരുമാനം. നടി പ്രിയങ്ക നായർ വൈസ് ചെയർപേഴ്സണാകും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ഓസ്കാർ ജേതാവായ [more…]
വി. മുരളീധരന് പൂർണ്ണ പിന്തുണ; പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എക്സാലോജിക് അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. വിവാദത്തിൽ [more…]
‘ഗ്യാനേഷ് കുമാർ കേന്ദ്രത്തിന്റെ കളിപ്പാവ, വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേരെ വെട്ടിമാറ്റി’; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിന്റെ കളിപ്പാവയായി മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൽഹിയിലെ ജന്തർമന്തർ ഒരു തടവറയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, വിദ്യാർത്ഥികളെയും സാധാരണക്കാരെയും കണ്ടാൽ പൊലീസിന് ഹാലിളകുന്ന അവസ്ഥയാണെന്നും [more…]
ലോട്ടറിയടിച്ചത് സർക്കാരിന്; റെക്കോർഡിട്ട് തിരുവോണം ബമ്പർ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റുതീർന്നു
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി വിൽപ്പനയിൽ ചരിത്ര നേട്ടം. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിയുന്ന ആദ്യ ലോട്ടറിയെന്ന റെക്കോർഡ് ഇത്തവണത്തെ ഓണം ബമ്പർ സ്വന്തമാക്കി. നാളെയാണ് ലോട്ടറിയുടെ നറുക്കെടുപ്പ് [more…]
മാസപ്പടി ഡയറി വിവാദം: ഷോൺ ജോർജിന് ജാഗ്രതക്കുറവുണ്ടായി; ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ബി.ജെ.പി യോഗത്തിൽ രൂക്ഷവിമർശനം
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എം.ഡി ശശിധരൻ കർത്തയുടെ ഡയറി വിവരങ്ങൾ പുറത്തുവിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ പാർട്ടി നേതൃയോഗത്തിൽ രൂക്ഷവിമർശനം. ഷോൺ ജോർജിന്റെ എടുത്തുചാട്ടം പാർട്ടിക്ക് വലിയ [more…]
മാസപ്പടി ഡയറി വിവാദം: ഷോൺ ജോർജിന്റെ എടുത്തുചാട്ടം ബി.ജെ.പിയെ വെട്ടിലാക്കി; അടിയന്തര യോഗം വിളിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി വിവാദത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് നടത്തിയ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് തന്നെ വലിയ തിരിച്ചടിയായതോടെ ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. [more…]
