Category: Thiruvananthapuram
Thiruvananthapuram
‘ആരോഗ്യവകുപ്പ് നന്നാക്കിയിട്ടേ പടിയിറങ്ങൂ’; 2500 കോടി കടമുണ്ടാക്കിയ പ്രതിപക്ഷത്തിന് വിമർശിക്കാൻ അർഹതയില്ലെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിൽ 18 ഇനം മരുന്നുകൾക്ക് മാത്രമാണ് കുറവുള്ളതെന്നും, ഒരാഴ്ചയ്ക്കുള്ളിൽ ഇവ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്ന് ക്ഷാമം [more…]
മന്ത്രി ഒ.ജെ. ജനീഷിനെ വീണ്ടും തടഞ്ഞ് ബി.ജെ.പി; ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ്-യുവമോർച്ച നേർക്കുനേർ
തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷം. ബാലരാമപുരത്ത് മന്ത്രി ഒ.ജെ. ജനീഷിനെ ബി.ജെ.പി പ്രവർത്തകർ വീണ്ടും വഴിയിൽ തടഞ്ഞതിന് പിന്നാലെയാണ് ഇരുവിഭാഗവും റോഡിൽ നേർക്കുനേർ ഏറ്റുമുട്ടിയത്. മന്ത്രിയെ തടഞ്ഞതിന് [more…]
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: യു.ഡി.എഫിന് തിരിച്ചടി, എൽ.ഡി.എഫിന് മുന്നേറ്റം; 19 സീറ്റിൽ യു.ഡി.എഫും 18-ൽ എൽ.ഡി.എഫും വിജയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സീറ്റുകൾ നഷ്ടമായപ്പോൾ എൽ.ഡി.എഫിന് മുന്നേറ്റം. ആകെയുള്ള 38 സീറ്റുകളിൽ 19 ഇടത്ത് യു.ഡി.എഫും 18 ഇടത്ത് എൽ.ഡി.എഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക [more…]
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ ക്രമീകരണം; ബഹളം ഒഴിവാക്കാൻ ഇനി മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രം മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ബഹളം ഒഴിവാക്കുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ പ്രത്യേക മൈക്ക് നൽകും. മൈക്കിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമാകും ഇനിമുതൽ മുഖ്യമന്ത്രി മറുപടി [more…]
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: കുറ്റിച്ചിറയിൽ ഭൂരിപക്ഷം ഇടിഞ്ഞത് പരിശോധിക്കാൻ ലീഗ്; സംസ്ഥാനത്ത് പലയിടത്തും അട്ടിമറി വിജയങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സമ്മിശ്ര ഫലവുമായി മുന്നണികൾ. മിക്ക വാർഡുകളിലും ഇരുമുന്നണികളും സിറ്റിങ് സീറ്റുകൾ നിലനിർത്തിയപ്പോൾ, ചിലയിടങ്ങളിൽ ശ്രദ്ധേയമായ അട്ടിമറികളും സീറ്റ് പിടിച്ചെടുക്കലും നടന്നു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ [more…]
സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത്; ചേലക്കരയിൽ യു.ഡി.എഫിന് അട്ടിമറി വിജയം, അയ്യപ്പൻകാവും തിരിച്ചുപിടിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നുതുടങ്ങി. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ രാഷ്ട്രീയമായി ഏറെ നിർണായകമായ ജനവിധിയിൽ, പലയിടത്തും അട്ടിമറി വിജയങ്ങളാണ് [more…]
സിപിഐഎം വയനാട് ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറി കെ. റഫീഖിനെതിരെ വിമർശനം; തിരുവനന്തപുരത്ത് വി. ജോയി തുടരും
വയനാട്/തിരുവനന്തപുരം: സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ രൂക്ഷവിമർശനം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെ ഇടപെടലുകളും പ്രതികരണങ്ങളും അപക്വമാണെന്ന് യോഗത്തിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവരെ തിരികെയെത്തിക്കാൻ അടിയന്തര [more…]
മുട്ടിൽ മരംമുറി ഗൂഢാലോചന: അന്വേഷണം അട്ടിമറിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ ഗൂഢാലോചന അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്ന് വിവരം. മരംമുറിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നിർദേശം നൽകിയത് [more…]
വൻ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത കോഴ്സുകൾ; കഴക്കൂട്ടത്ത് ബ്രിക്സ് ഇന്റർനാഷണൽ ഉടമ കസ്റ്റഡിയിൽ
തിരുവനന്തപുരം: അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വിദ്യാർത്ഥികളിൽ നിന്ന് വൻ ഫീസ് ഈടാക്കിയെന്ന പരാതിയിൽ വിദ്യാഭ്യാസ സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ‘ബ്രിക്സ് ഇന്റർനാഷണൽ’ എന്ന സ്ഥാപനത്തിന്റെ ഉടമയും വള്ളക്കടവ് പെരുന്താന്നി സ്വദേശിയുമായ [more…]
യു.എൻ സർവകലാശാലാ ക്യാമ്പസ് കേരളത്തിലേക്ക്; കൊച്ചി ആസ്ഥാനമായി പ്രവർത്തനം തുടങ്ങാൻ താത്പര്യമറിയിച്ചു
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭാ (യു.എൻ) സർവകലാശാലയുടെ പുതിയ ക്യാമ്പസ് കേരളത്തിലേക്ക് വരുന്നു. കൊച്ചി ആസ്ഥാനമാക്കി ക്യാമ്പസ് ആരംഭിക്കാൻ സർവകലാശാലാ അധികൃതർ സംസ്ഥാന സർക്കാരിനെ താത്പര്യമറിയിച്ചു. സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളായ കുസാറ്റ്, നുവാൽസ് (NUALS), സി.ഡി.എസ് (CDS) [more…]
