Category: Kerala
Kerala
‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ല’; ഇ.ഡി റിപ്പോർട്ടിലെ അന്വേഷണ നീക്കത്തിൽ പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും [more…]
അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ഹൈക്കോടതിയുടെ ജാമ്യം
കൊച്ചി: അനധികൃതമായി അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന അബ്കാരി കേസിൽ റിമാൻഡിലായിരുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാനന്തവാടി ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ആന്റോ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ജസ്റ്റിസ് [more…]
സിഎംആര്എല്-എക്സാലോജിക് വിവാദം: പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി; തുടർനടപടി ഡിജിപി തീരുമാനിക്കും
സിഎംആര്എല്-എക്സാലോജിക് മാസപ്പടി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം [more…]
‘ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് അടിയന്തര സാഹചര്യത്തിൽ’; മുഖ്യമന്ത്രിയുടെ യാത്രയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉടൻ തീരില്ലെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റർ യാത്ര അടിയന്തര സാഹചര്യത്തിലാണെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നും മന്ത്രി സണ്ണി ജോസഫ്. എന്നാൽ യാത്രയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ തനിക്കറിയില്ലെന്നും പത്രവാർത്തകളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി [more…]
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 120 രൂപ കൂടി, ഒരു പവൻ വാങ്ങാൻ 1.22 ലക്ഷം കവിയും
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും നേരിയ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം പവന് 120 രൂപ വർധിച്ച് 1,13,480 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1,13,360 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. വലിയ കുതിച്ചുചാട്ടമില്ലാത്തത് [more…]
ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ചയില്ല; ദേവസ്വം മന്ത്രിയുടെ ആരോപണങ്ങൾ തള്ളി ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
ന്യൂഡൽഹി: ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ അലംഭാവമുണ്ടെന്ന ദേവസ്വം മന്ത്രി കെ. മുരളീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രംഗത്ത്. ഒരുക്കങ്ങളിൽ യാതൊരുവിധ വൈകലോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നും, കൃത്യമായ പദ്ധതിയുടെ [more…]
‘പൂക്കി സർക്കാർ ഓശാരം സർക്കാർ’; വിമാന, ആഡംബര കാർ വിവാദങ്ങളിൽ സർക്കാരിനെ കടന്നാക്രമിച്ച് കെ.ടി ജലീൽ
മലപ്പുറം: മുഖ്യമന്ത്രിയുടെ വിവാദ ചാർട്ടേഡ് വിമാനയാത്രയിലും മന്ത്രിമാരുടെ ആഡംബര യാത്രകളിലും സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.ടി ജലീൽ. നിലവിലെ സർക്കാരിനെ ‘പൂക്കി സർക്കാർ ഓശാരം സർക്കാർ’ എന്ന് വിശേഷിപ്പിച്ചാണ് ജലീൽ ഫേസ്ബുക്കിലൂടെ [more…]
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു; സംസ്ഥാനത്ത് നാളെമുതൽ വീണ്ടും മഴ കനക്കും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും കനക്കാൻ സാധ്യത. തെക്കൻ ജില്ലകളിൽ നാളെയും വടക്കൻ ജില്ലകളിൽ മറ്റന്നാളും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് [more…]
സ്ത്രീശക്തി ലോട്ടറി (SS-537) നറുക്കെടുപ്പ് ഇന്ന്; കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി (SS-537) ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനാർഹന് 30 ലക്ഷം [more…]
നൂറുദിനം പിന്നിട്ട് ‘പ്രിയദർശിനി’; 12 കോടിയിലധികം സൗജന്യ യാത്രകളുമായി പദ്ധതി സൂപ്പർ ഹിറ്റ്
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതി നൂറു ദിനങ്ങൾ പൂർത്തിയാക്കുമ്പോൾ വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് ഇത്രയും നാളുകൾക്കുള്ളിൽ 12 കോടിയിലധികം (12.54 കോടി) സൗജന്യ [more…]
