Estimated read time 1 min read
Breaking News Politics Thiruvananthapuram

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുമോ? നിർണായക തീരുമാനം ഇന്ന്

0 comments

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. വിഷയത്തിൽ അന്വേഷണം നടത്താമെന്ന നിയമോപദേശം ലഭിച്ച [more…]

Estimated read time 1 min read
Breaking News Kerala News

ഗതാഗത നിയമലംഘകർക്ക് പിടിവീഴുന്നു: സംസ്ഥാനത്ത് 32,385 വാഹനങ്ങൾക്ക് പിഴ; ഈടാക്കിയത് ഒരു കോടിയിലധികം രൂപ

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 9 മുതൽ 15 വരെ നടത്തിയ വ്യാപക പരിശോധനയിൽ 32,385 വാഹനങ്ങൾക്ക് [more…]

Estimated read time 0 min read
Breaking News Idukki Kerala News

മലവെള്ളപ്പാച്ചിൽ: ഇതുവരെ കണ്ടെത്തിയത് 5 മൃതദേഹങ്ങൾ, ഒരാളെ കാണാനില്ല…

0 comments

വണ്ടൂർ: ചോക്കാട് ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വണ്ടൂർ സ്വദേശി കുപ്പനത്ത് സജാദ് (23), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം [more…]

Estimated read time 1 min read
Breaking News Exclusive Kerala News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്…

0 comments

തിരുവനന്തപുരം: ഇഡി ആവശ്യത്തിൽ സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതിൽ സർക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം. എജിയുടെ ഉപദേശം സർക്കാർ കൊള്ളുമോ തള്ളുമോ [more…]

Estimated read time 0 min read
Breaking News Idukki Kerala News

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം, സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം…

0 comments

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലർട്ടുകൾ പിൻവലിക്കുന്നത് വരെ [more…]

Estimated read time 1 min read
Breaking News Kerala News

വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാ , ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത…

0 comments

വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാ , ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇന്നലെ പീക്ക് [more…]

Estimated read time 1 min read
Kerala News

MVD ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സർക്കാർ നിർദേശം…

0 comments

MVD ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സർക്കാർ നിർദേശം തിരുവനന്തപുരം* | മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ [more…]

Estimated read time 0 min read
Exclusive Kerala News

മെസിയുടെ പേരിലെ തട്ടിപ്പ്, മുൻ സർക്കാർ അവകാശ വാദം കള്ളം, രേഖകൾ കണ്ടെടുത്തു, ‘സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചു’…

0 comments

തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.  [more…]

Estimated read time 0 min read
Cinema Entertainment Kerala News

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ, അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കണമെന്നടക്കം ആവശ്യം; മെറ്റയ്ക്ക് നോട്ടീസയച്ച് കോടതി…

0 comments

ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് [more…]

Estimated read time 0 min read
Exclusive Kerala News

വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു…

0 comments

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം [more…]