Category: Kerala
Kerala
എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; തമിഴ്നാട്ടിൽ ‘വെട്രിപയണം’ ഒക്ടോബർ 2 മുതൽ, കേരളത്തിൽ ‘പ്രിയദർശിനി’ക്ക് നൂറാം ദിനം
തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്ന ‘വെട്രിപയണം’ പദ്ധതി ഒക്ടോബർ രണ്ടു മുതൽ കൂടുതൽ വിപുലമാക്കുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചത്. നിലവിലെ സാധാരണ [more…]
നാദാപുരത്ത് നാട്ടുകാരെ ആക്രമിച്ചത് പുലി തന്നെ? വീട്ടുമുറ്റത്തൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേരെ ആക്രമിച്ചത് പുലിയാണെന്ന സംശയം ബലപ്പെടുത്തുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായ മുഹമ്മദ് സിനാന്റെ അയൽവാസിയായ ഹക്കീമിന്റെ വീട്ടുമുറ്റത്തൂടെ പുലി നടന്നുപോകുന്ന വ്യക്തമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. [more…]
വാദം പൊളിഞ്ഞു; കെ.എം ഷാജിയുടെ റേഞ്ച് റോവർ യാത്രയ്ക്ക് സർക്കാർ അനുമതിയുണ്ടായിരുന്നില്ല
തിരുവനന്തപുരം: മന്ത്രി കെ.എം ഷാജിയുടെ വിവാദമായ റേഞ്ച് റോവർ യാത്രയ്ക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതിയുണ്ടായിരുന്നുവെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ [more…]
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് വീണ്ടും സ്വർണം; ഫൈനലിൽ 147 റൺസിന്റെ വമ്പൻ ജയം
2026 ഏഷ്യന് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ തുടർച്ചയായ രണ്ടാം തവണയും സ്വർണ്ണമെഡൽ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത [more…]
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. അടുത്ത മൂന്ന് ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ [more…]
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്; പ്രശ്നപരിഹാരത്തിനായി നാലംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ടുണ്ടായ കയ്യാങ്കളിയും പാർട്ടിയിലെ ആഭ്യന്തര തർക്കവും ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. പ്രശ്നപരിഹാരത്തിനായി നേതൃത്വം നാലംഗ സമിതിക്ക് രൂപം നൽകി. എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര [more…]
സി.എം.ആർ.എൽ ഇടപാട്: വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് മലയാള മനോരമയ്ക്കെതിരെ പി.എ മുഹമ്മദ് റിയാസ്; നോട്ടീസിന് മറുപടിയില്ലെന്ന് വിമർശനം
കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രം സഹിതം വ്യാജവാർത്ത നൽകിയ മലയാള മനോരമയ്ക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ്. ഓഗസ്റ്റ് 20-ന് പ്രസിദ്ധീകരിച്ച പ്രസ്തുത വാർത്തയ്ക്കെതിരെ നോട്ടീസ് [more…]
അഭിമന്യു വധക്കേസ്: പ്രതികളുടെ ആവശ്യം തള്ളി കോടതി; കേസിൽ രഹസ്യ വിചാരണയില്ല
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസിൽ പരസ്യ [more…]
‘അനധികൃത രൂപമാറ്റം റോഡ് സുരക്ഷയ്ക്ക് ഭീഷണി’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധനയ്ക്ക് ഹൈക്കോടതി നിർദേശം
കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം (മോഡിഫിക്കേഷൻ) വരുത്തുന്നതിനെതിരെ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് [more…]
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ; വിമാനം നൽകിയത് കർണാടക മന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറത്തേക്കുള്ള പ്രത്യേക വിമാനയാത്ര വിവാദത്തിൽ. യാത്രയ്ക്കായി സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിന് പിന്നാലെ, വിമാനം സ്പോൺസർ ചെയ്തതാരെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. [more…]
