Category: Ernakulam
Ernakulam
മെസ്സി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പിടിച്ചെടുത്ത ഡോളർ തിരികെ ആവശ്യപ്പെട്ട് ഹർജി
കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി [more…]
ശബരിമല നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിജിലൻസ് റിപ്പോർട്ട്; തുടർനടപടിക്ക് ഹൈക്കോടതി അനുമതി
കൊച്ചി: ശബരിമലയിലെ ‘ആടിയ ശിഷ്ടം’ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തൽ. ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയാണ് ഈ നഷ്ടത്തിന് കാരണമായതെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. [more…]
മാസപ്പടി വിവാദം: കർത്ത പണം നൽകിയോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ; കേസ് സി.ബി.ഐക്ക് വിടണമെന്ന് ഷോൺ ജോർജ്
കൊച്ചി: സി.എം.ആർ.എൽ മുൻ എം.ഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കർത്തയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യാതൊരു മറുപടിയും നൽകാതെ അദ്ദേഹം [more…]
മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി; അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ്
കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിൽ, റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്ററും ഒന്നാം പ്രതിയുമായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ [more…]
മെസി തട്ടിപ്പ് കേസ്: റെയ്ഡിൽ പിടിച്ചെടുത്ത ഡോളർ തിരികെ വേണം; കോടതിയെ സമീപിച്ച് ആന്റോ അഗസ്റ്റിൻ, എതിർത്ത് എസ്ഐടി
കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിലെ റെയ്ഡിൽ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന ആവശ്യവുമായി റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ [more…]
കൊച്ചി മെട്രോ വെബ്സൈറ്റ് ഹാക്കിങ്: വിവരങ്ങൾ തേടി ഗൂഗിളിന് പോലീസിന്റെ കത്ത്; ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സംശയം
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) വെബ്സൈറ്റ് ഹാക്ക് ചെയ്ത കേസിൽ വിവരങ്ങൾ തേടി പോലീസ് ഗൂഗിളിന് കത്ത് നൽകി. കെ.എം.ആർ.എൽ ഐ.ടി വിഭാഗത്തിന്റെ ഔദ്യോഗിക ഇ-മെയിൽ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടാണ് [more…]
വിവാഹ സദ്യയ്ക്ക് പണം വാങ്ങി മുങ്ങി; ഉദയം കാറ്ററിങ് ഉടമ വിഷ്ണുവിനെതിരെ കൂത്താട്ടുകുളത്തും കേസ്
കൊച്ചി: വിവാഹ സദ്യയ്ക്ക് ഓർഡർ എടുത്ത് പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ മുങ്ങുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെതിരെ ഒരു കേസ് കൂടി. കോഴിപ്പിള്ളി സ്വദേശിനിയുടെ പരാതിയിൽ കൂത്താട്ടുകുളം [more…]
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ഉടൻ ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ പോലീസ് ഉടൻ ചോദ്യം ചെയ്യും. കേസിൽ ഒന്നാം പ്രതിയായ ആന്റോയ്ക്ക് ചോദ്യം ചെയ്യലിന് [more…]
കുരുക്കിലേക്ക്!മൊഴികളിൽ പൊരുത്തക്കേടുകൾ..
കുരുക്കിലേക്ക്! ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നടി പ്രയാഗ മാർട്ടിൻ്റെ മൊഴി വിശ്വാസത്തിൽ എടുത്ത് പൊലീസ്. ലഹരി പാർട്ടി നടത്തിയ ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ പറഞ്ഞത് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ശ്രീനാഥ് ഭാസിയുടെ [more…]
സ്വകാര്യ പ്രസിലെ പേപ്പർ മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.
കൊച്ചി : കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി.ജെ. അലക്സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറാണ് (27) മരിച്ചത്. വടുതലയിലെ ജോൺസൺ [more…]
