
കുരുക്കിലേക്ക്!
ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നടി പ്രയാഗ മാർട്ടിൻ്റെ മൊഴി വിശ്വാസത്തിൽ എടുത്ത് പൊലീസ്. ലഹരി പാർട്ടി നടത്തിയ ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ പറഞ്ഞത് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ശ്രീനാഥ് ഭാസിയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിവരം. ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളിലും പൊലീസിന് സംശയമുണ്ട്. പൊലീസ് രാസപരിശോധന അടക്കം വിശദമായ അന്വേഷണത്തിലേക്ക് ഉടൻ കടക്കും.


+ There are no comments
Add yours