Category: International
International
പാനമയിൽ ശക്തമായ ഇരട്ട ഭൂകമ്പം; 7.7 ഉം 6.6 ഉം തീവ്രത രേഖപ്പെടുത്തി; നിരവധി കെട്ടിടങ്ങൾ തകർന്നു
പാനമ സിറ്റി: മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ രണ്ടര മണിക്കൂർ ഇടവേളയിൽ ശക്തമായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ യഥാക്രമം 7.7 ഉം 6.6 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളിൽ നിരവധി [more…]
മൈക്രോസോഫ്റ്റും ഇൻഫോസിസും അടക്കം 8 ഐ.ടി ഭീമന്മാർക്ക് യു.എസിന്റെ ഗ്രീൻ കാർഡ് വിലക്ക്; ഇന്ത്യൻ ജീവനക്കാർക്ക് തിരിച്ചടി
വാഷിംഗ്ടൺ: വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കാനുള്ള സ്ഥിരം തൊഴിൽ സാക്ഷ്യപത്ര (PERM) പദ്ധതിയിൽ നിന്ന് പ്രമുഖ ഐ.ടി ഔട്ട്സോഴ്സിംഗ് കമ്പനികളെ താൽക്കാലികമായി വിലക്കി ട്രംപ് ഭരണകൂടം. മൈക്രോസോഫ്റ്റ്, ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, കോഗ്നിസെന്റ്, [more…]
2026-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രി ആൻ കഴ്സണ്
സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് കനേഡിയൻ കവയിത്രി ആൻ കഴ്സൺ അർഹയായി. സമകാലിക രാഷ്ട്രീയത്തിന് പുതിയ രൂപങ്ങൾ നൽകിയ നൂതനവും സർഗ്ഗാത്മകവുമായ രചനാശൈലി പരിഗണിച്ചാണ് ഇവർക്ക് പുരസ്കാരം നൽകുന്നതെന്ന് നൊബേൽ കമ്മിറ്റി [more…]
യൂറോപ്യൻ പാർലമെന്റിന് മുന്നിൽ ട്രംപിന്റെ നഗ്ന ശിൽപം; 23 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ‘ദി ഓറഞ്ച് പ്ലേഗ്’ ശ്രദ്ധേയമാകുന്നു
യൂറോപ്യൻ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്ന പ്രതിമ പ്രദർശിപ്പിച്ചു. ഡാനിഷ് കലാകാരനായ ജെൻസ് ഗാൽഷിയോട്ട് നിർമിച്ച ‘ദി ഓറഞ്ച് പ്ലേഗ്’ എന്ന് പേരിട്ടിരിക്കുന്ന എട്ടടി ഉയരമുള്ള ശിൽപമാണ് പാർലമെന്റിന് [more…]
2026-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ഫ്രാൻസിസ് ഹാൽസെന്; അംഗീകാരം ‘ഐസ്ക്യൂബ്’ ന്യൂട്ട്രിനോ ഗവേഷണത്തിന്
സ്റ്റോക്ഹോം: 2026-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസെന്. ഉയർന്ന ഊർജമുള്ള ജ്യോതിശാസ്ത്ര ന്യൂട്ട്രിനോകളെ (astrophysical neutrinos) കണ്ടെത്തിയതിനും, ഇതിനായി അന്റാർട്ടിക്കയിൽ സ്ഥാപിച്ച ഐസ്ക്യൂബ് ന്യൂട്ട്രിനോ ഒബ്സർവേറ്ററിക്ക് നൽകിയ സുപ്രധാന സംഭാവനകൾ [more…]
ഇസ്രായേൽ വ്യോമാതിർത്തി കടന്നെങ്കിൽ ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടുമായിരുന്നു; തയാറെടുപ്പുമായി ഇസ്രായേൽ സൈന്യം
ടെൽ അവീവ്: ഹമാസ് അനുഭാവിയായ സഹപൈലറ്റിന്റെ അട്ടിമറി ശ്രമത്തിന് ഇരയായ ഫ്ലൈ ദുബായ് വിമാനം ഇസ്രായേൽ വ്യോമാതിർത്തി കടന്നിരുന്നെങ്കിൽ വെടിവെച്ചിടാൻ സൈന്യം തയാറെടുത്തിരുന്നതായി അമേരിക്കൻ മാധ്യമമായ സി.ബി.എസ് (CBS) ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിനായി [more…]
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ക്യാപ്റ്റൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു
കരിങ്കടലിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തുർക്കി ചരക്കുകപ്പൽ തകർന്നു. അപകടത്തിൽ കപ്പലിലെ ക്യാപ്റ്റൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. തുർക്കിയുടെ ‘റോയാദ് മമ്മദോവ്’ എന്ന ചരക്കുകപ്പലാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി കേടുപാടുകൾ സംഭവിച്ച [more…]
ഹൂതികൾക്കെതിരെ സഖ്യസേനയുടെ ‘ഫജ്ർ അൽ യെമൻ’ സൈനിക നീക്കം; ബാബ് അൽ മന്ദബ് തിരിച്ചുപിടിച്ചു
സനാ: യെമനിൽ ഹൂതി വിമതർക്കെതിരെ ശക്തമായ തിരിച്ചു വരവിനൊരുങ്ങി യെമൻ സർക്കാരും സഖ്യസേനയും. സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഫജ്ർ അൽ യെമൻ’ എന്ന കൂറ്റൻ സൈനിക നീക്കത്തിലൂടെ ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികളിൽ നിന്ന് [more…]
അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിർന്നാൽ തിരിച്ചടി ശക്തമായിരിക്കും; മുന്നറിയിപ്പുമായി ഇറാൻ
യുദ്ധത്തിന് സൈനികപരമായ പരിഹാരം സാധ്യമല്ലെന്നും ചർച്ചകൾ മാത്രമാണ് ഏക മാർഗമെന്നും ഇറാൻ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രതികരണം മുൻപത്തേക്കാൾ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. നീതിയിലും [more…]
വിദേശികൾക്ക് ഗോൾഡൻ പാസ്പോർട്ടുമായി അർജന്റീന; രാജ്യത്തേക്ക് നിക്ഷേപകരെ ക്ഷണിച്ച് സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മറികടക്കാൻ വിദേശ നിക്ഷേപകർക്ക് പൗരത്വം നൽകുന്ന ‘ഗോൾഡൻ പാസ്പോർട്ട്’ പദ്ധതി പ്രഖ്യാപിച്ച് അർജന്റീന. പ്രസിഡന്റ് ഹാവിയർ മിലെയുടെ നിർദ്ദേശപ്രകാരം പാരീസിൽ നടന്ന നിക്ഷേപക സംഗമത്തിൽ വെച്ച് ധനമന്ത്രി ലൂയിസ് [more…]
