Category: Entertainment
ഫോർട്ട് കൊച്ചി വിവാദം: ‘ഒരാളുടെ അഭിപ്രായത്തിന് കുടുംബം ഉത്തരവാദികളല്ല’; ദിയയ്ക്ക് നേരെയുള്ള സൈബറാക്രമണത്തിൽ പ്രതികരിച്ച് അഹാന
കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ വീഡിയോയെ അനുകൂലിച്ച് കമന്റ് ചെയ്തതിനെ തുടർന്ന് സഹോദരി ദിയ കൃഷ്ണ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തങ്ങൾ ആറംഗങ്ങളുള്ള ഒരു കുടുംബമാണെങ്കിലും എല്ലാവർക്കും വ്യത്യസ്തമായ [more…]
‘മനോരമയുടെ കവർ പേജിൽ നിന്നും സിനിമയുടെ വെള്ളിത്തിരയിലേക്ക്’; ധന്യ നവ്യ നായരായി മാറിയ കഥ സിദ്ധു പനയ്ക്കൽ പറയുന്നു
മലയാള സിനിമയിൽ തന്റെ ആദ്യ അവസരങ്ങൾ എങ്ങനെയായിരുന്നുവെന്നും അതിന് പിന്നിലെ യാദൃച്ഛികതകളെക്കുറിച്ചും നടി നവ്യ നായർ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നവ്യയുടെ സിനിമാപ്രവേശനത്തിന് പിന്നിലെ കൂടുതൽ രസകരമായ [more…]
‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ; ഭാവനാ സ്റ്റുഡിയോസിന്റെ എട്ടാം ചിത്രത്തിന് തുടക്കമായി
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന എട്ടാമത്തെ ചിത്രത്തിന് ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് പുതിയ സിനിമയുടെ പ്രഖ്യാപന [more…]
18 വർഷങ്ങൾക്ക് ശേഷം ‘ഇതു ഞങ്ങളുടെ ലോകം’ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ‘നാ വൈഫ് മിസ്സിങ്’
‘നിനക്കായി, സ്നേഹത്തിൻ, മൗനജാലകം തുറന്നു ഞാൻ…’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് വരുൺ സന്ദേശും ശ്വേതാ ബസു പ്രസാദും. വലിയ വിജയമായി മാറിയ തെലുങ്ക് ചിത്രം ‘കൊത്ത ബംഗാരു ലോക’ത്തിന്റെ [more…]
അനിരുദ്ധ് – കാവ്യ മാരൻ വിവാഹം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആഡംബര ക്ഷണക്കത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്?
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹവാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടെ ഇരുവരുടെയും വിവാഹത്തിന്റേതെന്ന പേരിൽ ഒരു ആഡംബര ക്ഷണക്കത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ [more…]
റൊമാന്റിക് പരിവേഷം മാറി വില്ലൻ ലുക്കിൽ നസ്ലിൻ; സൂര്യയുടെ പുതിയ ചിത്രം ‘സീൻ’ ക്യാരക്ടർ ടീസർ പുറത്ത്
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സീനി’ലെ ക്യാരക്ടർ ടീസർ പുറത്ത്. സിനിമാപ്രേമികൾ ഇന്നുവരെ കണ്ട നസ്ലിന്റെ റൊമാന്റിക് ലുക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ചിത്രത്തിൽ വില്ലൻ [more…]
‘ആഷിഖി 2’ലെ ആ ഹിറ്റ് ഗാനം ശ്രേയ ഘോഷാൽ രണ്ടാമത് പാടിയതെന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ഗായിക
2013-ൽ പുറത്തിറങ്ങിയ മോഹിത് സൂരി ചിത്രം ‘ആഷിഖി 2’-ലെ ഗാനങ്ങൾ ഇന്നും വലിയ ജനപ്രീതിയുള്ളവയാണ്. ചിത്രത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച ‘സുൻ രഹാ ഹേ നാ തു’ എന്ന ഹിറ്റ് ഗാനത്തിന് പിന്നിലെ റെക്കോർഡിങ് [more…]
‘ജയിലറി’ലെ രജനികാന്തിന്റെ കൊച്ചുമകൻ നിസ്സാരക്കാരനല്ല; 13-ാം വയസ്സിൽ സ്വന്തമായി കമ്പനി നടത്തുന്ന യുവസംരംഭകൻ
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലറി’ൽ അദ്ദേഹത്തിന്റെ കൊച്ചുമകനായി വേഷമിട്ട് പ്രേക്ഷകരുടെ മനം കവർന്ന ബാലതാരമാണ് ഋത്വിക് ജ്യോതി രാജ്. മികച്ച അഭിനയത്തിലൂടെ തിയേറ്ററുകളിൽ കൈയടി നേടിയ ഈ പതിമൂന്നുകാരൻ സിനിമയ്ക്ക് പുറത്ത് ലക്ഷങ്ങൾ വരുമാനമുള്ള [more…]
‘കംപ്ലീറ്റ് ആക്ടർ’ ആരാണെന്നറിയില്ല; കോഫി വിത്ത് കരണിലെ മറുപടിക്ക് പിന്നാലെ രശ്മികയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും നേരെ ട്രോൾ മഴ
മുംബൈ: ‘കംപ്ലീറ്റ് ആക്ടർ’ എന്നറിയപ്പെടുന്ന നടൻ ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ വന്നതോടെ തെന്നിന്ത്യൻ താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന ‘കോഫി [more…]
‘മേജർ രവിയെ ട്രോളുന്നവർ ഈ ചരിത്രം കൂടി അറിയണം’; ദാവൂദ് ഇബ്രാഹിം വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയുമായി വൈറൽ കുറിപ്പ്
കൊച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ താൻ പദ്ധതിയിട്ടിരുന്നെന്നും കോവിഡ് വ്യാപനത്തെ തുടർന്ന് അത് നടക്കാതെ പോയെന്നും മേജർ രവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും ട്രോളുകളുമാണ് അദ്ദേഹത്തിന് [more…]
